Surprise Me!

സഞ്ജുവിനെപ്പോലെ ഒരു അതിമാനുഷികനെ കണ്ടിട്ടില്ല | Oneindia Malayalam

2021-04-15 2,787 Dailymotion

IPL 2021: Captaincy could help Samson, Pant achieve greatness says Ramiz Raja<br />IPLല്‍ പഞ്ചാബ് കിംഗ്സിനെതിരായ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ സെഞ്ച്വറി പ്രകടനത്തെ പ്രശംസിച്ച് മുന്‍ പാക് താരം റമീസ് രാജ.കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഇത്ര അനായാസകരമായി ബാറ്റു ചെയ്യുന്ന ഒരാളെ താന്‍ കണ്ടിട്ടില്ലെന്നും രോഹിത് ശര്‍മ്മയുമായി താരതമ്യം ചെയ്യാവുന്ന താരമാണ് സഞ്ജുവെന്നും റമീസ് രാജ പറഞ്ഞു<br /><br /><br />

Buy Now on CodeCanyon